സ്കൂൾ പാർലിമെന്റ് തിരഞ്ഞെടുപ്പ് കുട്ടികള്ക്ക് പുത്തനുണർ വേകി.... ഐ ടി @ സ്കൂളിന്റെ സഹായത്തോടെ ഷമീല്‍ കടന്നമണ്ണ ( Govt. Boys HSS Manjeri , Malappuram ), റിയോണ്‍ സജി ( Holy Cross HSS Cherpunkal , Kottayam ) അഭിജിത്ത് ബാലകൃഷ്ണന്‍ ( Holy Cross HSS Cherpunkal , Kottayam ) എന്നിവര്‍ തയ്യാറാക്കിയ മൈ ലീഡർ സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് നടത്തിയത് . തികച്ചും പർലമെന്റരരി രീതിയിൽ നടന്ന തിരഞ്ഞെടുപ്പ് കുട്ടികള്ക്ക് നവ്യാനുഭവമായി ....ഉച്ചക്ക് ശേഷം തന്നെ റിസൾട്ട് പ്രഖ്യാപിക്കുകയും ചെയ്തു ..