News Flash

--------------------- അറിവിന്റെ ഉത്സവം ഞങ്ങളും ആഘോഷിക്കുകയാണ്...പഠനോത്സവത്തിലേക്ക് ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം ----------------

Thursday, 15 March 2012







സി എച് മെമ്മോറിയല്‍ എല്‍ പി സ്കൂളിന്റെ പ്രഥമ ബ്ലോഗ്‌ ശലഭങ്ങള്‍ പറഞ്ഞത്

കാരശ്ശേരി ഗ്രാമ പഞ്ചായത്ത്‌ വാര്‍ഡ്‌ മെമ്പര്‍ ശ്രിമതി കുറ്റിപ്പുറത്ത് ജയപ്രഭാവതി  ഉദ്ഘാടനം ചെയ്തു.അതിരുകളില്ലാത്ത ആകാശങ്ങളിലേക്ക്  പറക്കാനും വര്‍ണങ്ങളില്‍ ചാലിച്ച ലോകത്തോട്‌ സംവദിക്കാനും ബ്ലോഗ്‌ സഹായിക്കട്ടെയെന്നു മെമ്പര്‍ ആശംസിച്ചു .ബ്ലോഗ്‌  കുട്ടികള്‍ക്ക് നവ്യാനുഭവമായി .